Tag: Manasa Radhakrishnan
‘ഓഷ്യൻ ബ്ലൂ ലെഹങ്കയിൽ തിളങ്ങി നടി മാനസ രാധാകൃഷ്ണൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശേഷം നായികയായി മാറിയ താരമാണ് നടി മാനസ രാധാകൃഷ്ണൻ. കണ്ണീരും മധുരവും കടാക്ഷം, വില്ലാളിവീരൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരമാണ് മാനസ. ... Read More