December 10, 2023

‘ഈ തവണ മാസ്സ് കഥാപാത്രം! മമ്മൂട്ടിയുടെ ‘ടർബോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..’ – ഏറ്റെടുത്ത് ആരാധകർ

മധുരരാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ടർബോ. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെയാണ്. ഇതിന് …

‘മകന്റെ ഒന്നാം പിറന്നാളിന് അതിഥിയായി മമ്മൂട്ടിയും ഭാര്യ സുൽഫത്തും..’ – സന്തോഷം പങ്കുവച്ച് നടൻ നരേൻ

ഫോർ ദി പീപ്പിൾ, അച്ചുവിന്റെ അമ്മ തുടങ്ങിയ സിനിമകളിൽ തുടക്കത്തിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടൻ നരേൻ. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടനായ നരേൻ …

‘യൂസഫലിക്ക് പിറന്നാൾ! ലണ്ടൻ ചിത്രങ്ങൾ പങ്കുവച്ച് വിഷ് ചെയ്‌ത്‌ മമ്മൂട്ടിയും മോഹൻലാലും..’ – ഏറ്റെടുത്ത് മലയാളികൾ

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എംഎ യൂസഫലിക്ക് ഇന്ന് അറുപത്തിയേഴാം ജന്മദിനം. 1955 നവംബർ 15-നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. തൃശൂർ നാട്ടിക സ്വദേശിയായ അദ്ദേഹം ഇന്ന് ലോകം അറിയപ്പെടുന്ന വ്യവസായിയായി മാറുകയും ചെയ്തു. …

‘നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്..’ – മമ്മൂട്ടിയുടെ വാക്കുകളുമായി നടൻ മനോജ്

കേരളത്തിൽ കർഷകൻ പ്രസാദ് ആത്മഹ ത്യാ ചെയ്തതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ചർച്ചകളും സർക്കാരിന് എതിരെ വിമർശനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ കൃത്യസമയത്ത് വിളവിന് പണം നൽകിയില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം ജീവൻ ഒടുക്കിയത്. എന്നാൽ കേരളത്തിൽ …

‘ഈ സെപ്തംബറിൽ 72 വയസ്സായ ആളാണോ ഇത്! യുവനടന്മാരെ വെല്ലുന്ന ലുക്കിൽ മമ്മൂട്ടി..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ രംഗത്ത് 50 വർഷത്തിൽ അധികമായി സജീവമായി നിൽക്കുന്ന മലയാളത്തിന്റെ മഹാനടനായ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇത്രയും വർഷം സജീവമായി നായകനായി മലയാളത്തിൽ അഭിനയിച്ചിട്ടുള്ള മറ്റൊരു താരമില്ല എന്നതാണ് ശ്രദ്ധേയം. അഭിനയിക്കുക മാത്രമല്ല ഇന്നും …