‘കലാമണ്ഡലത്തിൽ നിന്ന് അടിച്ചിറക്കിവിടണം, ഇത് ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമ..’ – പ്രതികരിച്ച് മല്ലിക സുകുമാരൻ
ആർഎൽവി രാമകൃഷ്ണൻ-കലാമണ്ഡലത്തിൽ പഠിച്ച സത്യഭാമ വിഷയത്തിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. സത്യഭാമയെ രൂക്ഷമായി വിമർശിച്ചാണ് മല്ലിക പ്രതികരിച്ചത്. “ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനൽ സത്യഭാമ ടീച്ചറല്ല. ഞാൻ ഒരുപാട് ബഹുമാനിച്ചൊരു ടീച്ചറാണ് …