‘കഴിഞ്ഞ മാസം 49 വയസ്സ് തികഞ്ഞ ആളാണ്!! ബോളിവുഡ് ഗ്ലാമറസ് റാണിയായി മലൈക അറോറ..’ – വീഡിയോ വൈറൽ
ബോളിവുഡിലെ തിരക്കുള്ള നടിയും നർത്തകിയും അവതാരകയുമായ താരമാണ് മലൈക അറോറ. ഷാരൂഖ് ഖാൻ നായകനായ ദിൽ സെ എന്ന ചിത്രത്തിലെ ‘ചൈയ്യ ചൈയ്യ’ എന്ന പാട്ടിൽ ഡാൻസ് ചെയ്തുകൊണ്ടാണ് മലൈക സിനിമയിലേക്ക് എത്തുന്നത്. അന്ന് …