‘മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ? നിവിന്റെ ‘മഹാവീര്യർ’ ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ

ഹോളിവുഡിൽ ധാരാളം ടൈം ട്രാവൽ സിനിമകളും സീരീസുകളും ഒരുപാട് ഇറങ്ങുന്നത് നമ്മൾ കാണാറുണ്ട്. പലതും കണ്ട് കിളിപോയി ഇരിക്കാറുള്ള പ്രേക്ഷകരാണ് നമ്മൾ എന്നതും സത്യം. തമിഴിൽ സൂര്യയുടെ 24 എന്ന ചിത്രം ഇറങ്ങിയ ശേഷമാണ് …