‘ഒരു രാജകുമാരിയെ പോലെ!! ബ്രൈഡൽ മാഗസിൻ ഫോട്ടോഷൂട്ടിൽ തിളങ്ങി റെബ മോണിക്ക..’ – ഫോട്ടോസ് വൈറൽ

2016-ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ നിവിൻ പൊളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജേക്കബിന്റെ സ്വർഗ്ഗരാജ്യം. നടി റേബ മോണിക്ക ജോൺ ആദ്യമായി നായികയായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ഇത്. മോഡലിംഗ് രംഗത്ത് നിന്നും …