‘ധനുഷിന്റെ മാരൻ പ്രൊമോഷൻ ഷൂട്ടിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി മാളവിക മോഹനൻ..’ – ഫോട്ടോസ് വൈറൽ

ധ്രുവങ്ങൾ പതിനാറ് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന്റെ സംവിധായകൻ ‘കാർത്തിക് നരേൻ’ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരൻ. ധനുഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് തെന്നിന്ത്യൻ ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന നടി …