Tag: London
‘സൂപ്പർ കൂളായി മമ്മൂക്ക!! ലണ്ടനിൽ ദുൽഖറിനും കുടുംബത്തിനൊപ്പം അവധി ആഘോഷം..’ – ഫോട്ടോസ് വൈറൽ
മലയാളത്തിന്റെ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് നടൻ മമ്മൂട്ടി. അഭിനയത്തോട് ഇത്രയും ആർത്തിയുള്ള ഒരു നടൻ മലയാളത്തിൽ വേറെയുണ്ടോ എന്നത് സംശയമാണ്. പ്രായം കൂടും തോറും ഗ്ലാമർ കൂടിക്കൂടി വരുന്ന ഒരു അതുല്യപ്രതിഭ കൂടിയാണ് മമ്മൂക്ക. ... Read More