‘ലെഹങ്കയിൽ ദീപാവലി ലുക്കിൽ നടി അനുശ്രീ!! ബോളിവുഡ് വൈബെന്ന് അശ്വതി ശ്രീകാന്ത്..’ – ഫോട്ടോസ് വൈറൽ
കൊല്ലം ജില്ലയിലെ കമുകുംചേരി എന്ന ഗ്രാമപ്രദേശത്ത് നിന്ന് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി അനുശ്രീ. സിനിമയിൽ നാട്ടിൻപുറത്തെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുശ്രീ തിളങ്ങിയിട്ടുള്ളത്. സ്വാഭാവികമായ അനുശ്രീയുടെ അഭിനയ ശൈലിയും പ്രേക്ഷകർ ഏറെ സ്വീകരിച്ചു. …