‘ഇപ്പോഴും അദ്ദേഹം ആ നാണം കലർന്ന പുഞ്ചിരി തുടരുന്നതാണ് പ്രണയം..’ – വിവാഹ വാർഷിക ദിനത്തിൽ നടി ഖുശ്‌ബു

തെന്നിന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിൽ അഭിനയിച്ച് അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി ഖുശ്‌ബു. ബോളിവുഡിൽ ബാലതാരമായി അഭിനയിച്ചാണ് ഖുശ്‌ബുവിന്റെ തുടക്കം. പിന്നീട് തെന്നിന്ത്യയിലേക്ക് എത്തിയ ഖുശ്‌ബു നായികയായി തിളങ്ങുകയും ചെയ്തിരുന്നു. ബോളിവുഡിൽ ജാനൂ എന്ന …

‘ദൈവത്തിൽ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് നടി ഖുശ്ബു..’ – ഫോട്ടോസ് വൈറൽ

ഹിന്ദു ആചാരങ്ങളിൽ പ്രസിദ്ധമായ ഒരു ചടങ്ങാണ് നാരീപൂജ. സ്ത്രീകളെ ദേവിയായി ആരാധിക്കണമെന്നാണ് ഹിന്ദുമതത്തിൽ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ പല ദേവി ക്ഷേത്രങ്ങളിൽ നാരീപൂജ നടത്താറുണ്ട്. കേരളത്തിലും നാരീപൂജ നടത്തുന്ന ക്ഷേത്രങ്ങളുണ്ട്. ദേവിയുടെ ഇരിപ്പിടത്തോട് സമാനമായ രീതിയിലുള്ള …

‘എനിക്ക് എപ്പോഴും പെണ്മക്കൾ വേണമെന്ന് ആയിരുന്നു!! മക്കൾക്ക് ഒപ്പം നടി ഖുശ്‌ബു..’ – ഫോട്ടോസ് വൈറൽ

ബോളിവുഡ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങുകയും പിന്നീട് എൺപതുകളുടെ അവസാനം തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരറാണിയായി മാറുകയും ചെയ്ത ഒരാളാണ് നടി ഖുശ്‌ബു. തോടിസി ബേവഫായി എന്ന ഹിന്ദി സിനിമയിലാണ് ഖുശ്‌ബു ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. …

‘കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന് അനിൽ ആന്റണിയോട് ഖുശ്‌ബു പറഞ്ഞത് കണ്ടോ..’ – വാക്കുകൾ ഇങ്ങനെ

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഡൽഹിയിലെ ബിജെപിയുടെ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി …