‘കൂടെ ഇല്ലെങ്കിലും, അവസാന ശ്വാസം എടുക്കും വരെ നീ എന്റെ ഹൃദയത്തിൽ ജീവിക്കും..’ – മകളുടെ ഓര്‍മ ദിനത്തിൽ ചിത്ര

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗായികയാണ് കെ.എസ് ചിത്ര. കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന കെ.എസ് ചിത്ര 30000-ത്തിൽ അധികം പാട്ടുകളാണ് പാടിയിട്ടുള്ളത്. തെന്നിന്ത്യയിലെ ഭാഷകളിലും ബോളിവുഡിലും മറ്റു പ്രാദേശിക ഭാഷകളിലുമെല്ലാം ചിത്ര പാടിയിട്ടുണ്ട്. കരിയർ …

‘ഇരവാദം ഉന്നയിക്കുന്നതിനിടക്ക് വല്ലപ്പോഴും ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നാവും..’ – ചിത്ര വിഷയത്തിൽ സൂരജിനെ വിമർശിച്ച് നിർമ്മാതാവ്

ഗായിക കെ.എസ് ചിത്രമായി ബന്ധപ്പെട്ട വിവാദത്തിൽ അനശ്വരയായ ഗായികയ്ക്ക് എതിരെ നിരവധി ആളുകൾ രംഗത്ത് വന്നെങ്കിലും സിനിമ മേഖലയിൽ നിന്ന് അധികം ആരും വിമർശിച്ചിരുന്നില്ല. എന്നാൽ ഗായകനായ സൂരജ് സന്തോഷ് ചിത്രയ്ക്ക് എതിരെ വിമർശനങ്ങൾ …

‘എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചിത്ര ചേച്ചിയെ ആക്രമിക്കുന്നു..’ – ചിത്രയെ പിന്തുണച്ച് നടി കൃഷ്ണ പ്രഭ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വന വീഡിയോയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ഒരു ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ മേഖലയിൽ നിന്ന് വളരെ …

‘എന്തിന്റെ പേരിലാണ് ചിത്ര ചേച്ചിയോട് ഒരു പ്രാവശ്യം ക്ഷമിക്കേണ്ടി വരുന്നത്..’ – ജി വേണുഗോപാലിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് വീടുകളിൽ ദീപം തെളിയിക്കണമെന്ന് പറഞ്ഞ ഗായിക കെ.എസ് ചിത്രയ്ക്ക് എതിരെ വലിയ രീതിയിൽ വിമർശനം വന്നപ്പോൾ ഗായകനായ ജി വേണുഗോപാൽ ചിത്രയെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. …

‘ചിത്രയുടെ ശബ്ദമിടറി കേട്ടിട്ടില്ല, ഇത് വല്ലാത്ത സങ്കടം ഉണ്ടാക്കി..’ – ചിത്രയ്ക്ക് എതിരെ വിമർശനങ്ങളോട് പ്രതികരിച്ച് ജി വേണുഗോപാൽ

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണമെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്ത ഗായിക ചിത്രയ്ക്ക് എതിരെ വലിയ രീതിയിലുള്ള സൈബർ ആക്ര.മണമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇതിന് …