‘ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്!! എല്ലാ ദിവസവും രാത്രിയിൽ സുധി കയറിവരും..’ – ബിനു അടിമാലി പറയുന്നു

വാഹനാപകടത്തിൽ അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിക്ക് ഒപ്പം യാത്ര ചെയ്ത പരിക്കേറ്റ നടൻ ബിനു അടിമാലി പതിയെ ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ് …

‘കൊല്ലം സുധിക്ക് യാത്രാമൊഴി നൽകി സ്റ്റാർ മാജിക് താരങ്ങൾ, പൊട്ടിക്കരഞ്ഞ് ലക്ഷ്മിയും ശ്രീവിദ്യയും..’ – വീഡിയോ

സിനിമ, സീരിയൽ ഹാസ്യ താരവും മിമിക്രി കലാകാരനുമായ കൊല്ലം സുധി വിട പറഞ്ഞതിന്റെ വേദനയിലാണ് എല്ലാവരും. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് നടക്കും. സുധിയുടെ മൃതശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ കാണാനായി പതിനായിരങ്ങളാണ് ഒഴുക്കിയത്. …

‘ഞാൻ അപ്പോൾ ഓർത്തത് ആ മൂത്ത മോനെയും പറക്കമുറ്റാത്ത ഇളയ കുഞ്ഞിനേയുമാണ്..’ – അവരെ ചേർത്ത് നിർത്തണമെന്ന് അഞ്ജു പാർവതി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഹാസ്യനടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ വിങ്ങലിലാണ് സിനിമ ലോകം. കൊല്ലം സുധിയുടെ വേർപാടിന്റെ വേദനയിൽ മാധ്യമപ്രവർത്തകയായ അഞ്ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ …

‘പൊട്ടിക്കരഞ്ഞ് സുധിയുടെ മകൻ രാഹുൽ!! ആശ്വസിപ്പിക്കാൻ ആകാതെ മറ്റുള്ളവർ..’ – വീഡിയോ കാണാം

മലയാളികളെ ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിയ ഒരു വാർത്തയാണ് ഇന്ന് രാവിലെ വന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും ഹാസ്യ താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടു എന്നത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഏവരും ഈ വാർത്ത …

‘ഹൃദയഭേദകം! ഷമ്മിയേട്ടാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി..’ – സുധിയുടെ ഓർമ്മയിൽ നടൻ ഷമ്മി തിലകൻ

കൊല്ലം സുധിയുടെ വേർപാട് താങ്ങാനാവാതെ സങ്കടത്തിൽ ആയിരിക്കുകയാണ് സിനിമ, ടെലിവിഷൻ ലോകം. ഒട്ടും പ്രതീക്ഷിക്കാത്ത, വളരെ അപ്രതീക്ഷിതമായ ഒരു മരണമാണ് സംഭവിച്ചത്. സിനിമ മേഖലയിലെ പല താരങ്ങളും സുധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ …