‘സുധി ചേട്ടാ.. എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത്..’ – വേർപാടിന്റെ വേദന പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

തൃശൂർ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ സുഹൃത്തുക്കളും സഹപ്രവർത്തകരും. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ഒരു പിക്കപ്പുമായി …