‘മാടമ്പിത്തരം കാണിക്കാൻ ഇത് വരിക്കാശേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്..’ – രഞ്ജിത്തിന് എതിരെ അംഗങ്ങൾ

സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്തിന് എതിരെ പ്രതിഷേധവും വിമർശനങ്ങളുമായി അക്കാദമി അംഗങ്ങൾ. രഞ്ജിത്തിന്റെ അക്കാദമിയിലെ ഏകാധിപതിപരമായ തീരുമാനങ്ങൾക്ക് എതിരെയും നടത്തിയ വാർത്ത സമ്മേളനങ്ങൾക്ക് എതിരേയുമാണ് അംഗങ്ങൾ പ്രതികരിച്ചത്. ഒന്നെങ്കിൽ രഞ്ജിത്ത് പ്രവർത്തികൾ …

‘മലയാളി നടൻ രാഹുൽ രവിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്, താരം ഒളുവിൽ..’ – കാരണം കേട്ട് ഞെട്ടി ആരാധകർ

പൊന്നമ്പിളി എന്ന മലയാള സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ രാഹുൽ രവിക്ക് എതിരെ ചെന്നൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി നല്‍കിയ പീ.ഡന പരാതിയിലാണ് രാഹുലിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. …

‘എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി..’ – അസുഖം ഭേദമായെന്ന് വൃദ്ധി വിശാൽ

ഇൻസ്റ്റാഗ്രാം റീൽസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ കുട്ടി താരമാണ് വൃദ്ധി വിശാൽ. ഡാൻസ് റീൽസും ഡയലോഗുമൊക്കെ പറഞ്ഞ് ചെറുപ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ വൃദ്ധിക്ക് സിനിമയിൽ അവസരം ലഭിക്കുക എന്നുപറയുന്നത് അതുകൊണ്ട് തന്നെ …

‘പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല..’ – ഷഹന സംഭവത്തിൽ നടി കൃഷ്ണപ്രഭ

തിരുവനന്തപുരത്ത് യുവഡോക്ടർ ജീവനൊടുക്കിയത് കാമുകനായ ഡോ ഇഎ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതുകൊണ്ടാണെന്ന് അറിഞ്ഞ ശേഷം സമൂഹ മാധ്യമങ്ങളിലൊക്കെ വലിയ ചർച്ചകളാണ് നടക്കുന്നത്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള കാരണം സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ആണെന്ന് …

‘സ്ത്രീധന സമ്പ്രദായം ഒടുങ്ങണം! സ്ത്രീ തന്നെയാണ് ധനം..’ – ഡോ ഷഹ്ന ആത്മഹ.ത്യ വിഷയത്തിൽ സുരേഷ് ഗോപി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന ഷഹ്ന എന്ന യുവഡോക്ടർ ആത്മഹ.ത്യ ചെയ്ത സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചകളാണ് നടക്കുന്നത്. ഷഹ്നയുടെ കാമുകനായ ഡോക്ടർ റുവൈസ് വിവാഹം കഴിക്കാൻ …