Tag: Kerala Police
‘ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്, പൊലീസ് മോശമായി പെരുമാറി..’ – അർച്ചന കവി
ഫോർട്ട് കൊച്ചി പൊലീസിന് എതിരെ വളരെ ഗുരുതരമായ ആരോപണവുമായി നടി അർച്ചന കവി രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രിയിൽ യാത്ര ചെയ്തപ്പോഴാണ് അവരിൽ നിന്ന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായതെന്ന് അർച്ചനയുടെ ആരോപണം. സുഹൃത്തിനും അവളുടെ ... Read More