‘ഞാൻ അത്ര കോൺഫിഡൻസുള്ള ഒരാളല്ല, പക്ഷേ അദ്ദേഹം തരുന്ന ഒരു ധൈര്യമുണ്ട്..’ – ക്യാമറയ്ക്ക് മുന്നിൽ നടി കാവ്യാ മാധവൻ

ആറ് വർഷത്തോളമായി സിനിമയിൽ അധികം കാണാത്ത ഒരു മുഖമാണ് നടി കാവ്യാ മാധവന്റേത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യാ, മലയാളത്തിലെ ഒരു കാലത്തെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു. കരിയറിന്റെ …

‘ഈ ആത്മബന്ധം എന്നും ഉണ്ടാവട്ടെ!! കാവ്യയ്ക്ക് ജന്മദിനം ആശംസിച്ച് മീനാക്ഷി ദിലീപ്..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായ കാവ്യാ മാധവൻ തന്റെ മുപ്പത്തിയെട്ടാമത്തെ ജന്മദിനം ആഘോഷിക്കുകയാണ്. സെപ്തംബർ 19-നാണ് കാവ്യയുടെ ജന്മദിനം. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ദിലീപുമായി ഒന്നിച്ച കാവ്യാ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2016-ലാണ് …

‘കട്ട താടി ലുക്കിൽ ദിലീപ്!! ജിമിക്കി ഇട്ട് പുഞ്ചിരിയോടെ കാവ്യ, ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ താരജോഡികളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് ഇഷ്ടത്തിലായ ശേഷം വിവാഹിതരാവുകയും ചെയ്യുന്ന താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. താരദമ്പതിമാരുടെ ഓരോ ചിത്രങ്ങൾ വരുമ്പോഴും …

‘കാവ്യാ മാധവൻ എന്റെ ഭാര്യയാണെന്ന് അവർ വിചാരിച്ചു..’ – രസകരമായ അനുഭവം പറഞ്ഞ് നടൻ മാധവൻ

തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടൻ മാധവൻ. ഒരു ഹെറ്റർ പോലുമില്ലാത്ത ഒരു അഭിനേതാവ് എന്നൊക്കെ മാധവനെ കുറിച്ച് വിശേഷിപ്പിക്കാൻ സാധിക്കും. തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ അഭിനയിച്ചിട്ടുള്ള മാധവൻ, മണിരത്‌നം …

‘മൊട്ട കുട്ടിയായി മഹാലക്ഷ്മി!! സമൂഹ സദ്യയിൽ മകൾക്കൊപ്പം നടി കാവ്യാ മാധവൻ..’ – വീഡിയോ വൈറൽ

2016-ലായിരുന്നു സോഷ്യൽ മീഡിയയിൽ ഒരുപാട് തരംഗമായ നടൻ ദിലീപിന്റെയും കാവ്യാമാധവന്റെയും താരവിവാഹം നടന്നത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. 2018-ൽ മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും ഇരുവർക്കും ജനിച്ചിരുന്നു. …