‘മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു..’ – കല്പനയുടെ ഓർമ്മയിൽ നടൻ മനോജ് കെ ജയൻ

1977-ൽ പുറത്തിറങ്ങിയ ‘വിടർന്ന മൊട്ടുകൾ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് ഇങ്ങോട്ട് മുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇന്നും സ്ഥാനമുള്ള അഭിനയത്രിയായിരുന്നു കല്പന. ഒരു പക്ഷേ കോമഡി റോളുകളിൽ കല്പന …