‘കലാമണ്ഡലത്തിൽ നിന്ന് അടിച്ചിറക്കിവിടണം, ഇത് ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമ..’ – പ്രതികരിച്ച് മല്ലിക സുകുമാരൻ

ആർഎൽവി രാമകൃഷ്ണൻ-കലാമണ്ഡലത്തിൽ പഠിച്ച സത്യഭാമ വിഷയത്തിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. സത്യഭാമയെ രൂക്ഷമായി വിമർശിച്ചാണ് മല്ലിക പ്രതികരിച്ചത്. “ഈ പറയുന്ന കലാമണ്ഡലം സത്യഭാമ ഒറിജിനൽ സത്യഭാമ ടീച്ചറല്ല. ഞാൻ ഒരുപാട് ബഹുമാനിച്ചൊരു ടീച്ചറാണ് …

‘ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്..’ – സത്യഭാമയെ ന്യായീകരിച്ച് അഖിൽ മാരാർ

ആർഎൽവി രാമകൃഷ്ണന് എതിരെ നർത്തകിയായ കലാമണ്ഡലം സത്യഭാമ നടത്തിയ വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സത്യഭാമ പറഞ്ഞതിൽ ഇത്രയേറെ ചർച്ചകളും പ്രഹേസനങ്ങളും ഒന്നും വേണ്ടെന്നും കറുപ്പ് …

‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല, താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല..’ – വിമർശിച്ച് ശ്രീകുമാരൻ തമ്പി

ആർഎൽവി രാമകൃഷ്ണന് എതിരെ കലാമണ്ഡലം സത്യഭാമ എന്ന സ്ത്രീ നടത്തിയ വർണ അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ലെന്നും അവരുമായി താരതമ്യം ചെയ്യുന്നത് പോലും ശരിയല്ലെന്ന് ശ്രീകുമാരൻ …