‘എന്തൊരു സിനിമയാണിത് ജൂഡ്! എങ്ങനെ ഷൂട്ട് ചെയ്തു? പോയി ഓസ്കാർ കൊണ്ടുവാ..’ – ജൂഡ് ആന്തണിയോട് രജനികാന്ത്
തലൈവർ രജനികാന്ത് നായകനായി അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് നമ്മുടെ തിരുവനന്തപുരത്ത് നടക്കുകയാണ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ രജനികാന്തിനെ കാണാൻ കേരളത്തിലെ പല പ്രമുഖ സിനിമ പ്രവർത്തകർ എത്തുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനെ കാണാൻ വേണ്ടി 2018 …