‘ഓണത്തിനിടക്ക് ഒരു ബുള്ളറ്റ് പാട്ട്!! ജയശ്രീക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി നടി വരദ..’ – വീഡിയോ വൈറൽ

മലയാള സിനിമ-സീരിയൽ രംഗത്ത് വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി വരദ. സിനിമയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുള്ള വരദയുടെ ആദ്യ സിനിമ വാസ്തവമാണ്. അതിൽ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് വരദ അഭിനയിച്ചത്. മണിക്കുട്ടന്റെ …