Tag: Jayalalitha

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതില്‍ അതൃപ്തി..!! ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ദീപ

Amritha- November 2, 2019

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന നമ്മെ വിട്ട് പിരിഞ്ഞ തലൈവി ജയലളിതയുടെ ജീവിതം പ്രമേയമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ജയലളിതയുടെ കുടുംബാഗം. ജയലളിതയുടെ ജീവിതം ഒരു സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ ... Read More