‘കാമുകന്മാർക്ക് ഒപ്പം ദിയയും ഇഷാനിയും കറക്കം! ദിയ ദുബൈയിൽ, ഇഷാനി ട്രെക്കിങ്ങിൽ..’ – വീഡിയോ വൈറൽ
സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്തമകൾ അഹാന സിനിമയിലേക്ക് എത്തിയ ശേഷം പതിയെ തന്റെ സഹോദരിമാരെ മലയാളികൾക്ക് സോഷ്യൽ മീഡിയയിലൂടെ സുപരിചിതരാക്കുകയും അവരെ റീൽസിലൂടെയും ടിക്-ടോക്കിലൂടെയും ആരാധകരെ ഉണ്ടാക്കി …