‘ആദ്യ ബന്ധം വേർപിരിയാൻ കാരണം ഞാൻ! രണ്ടാമത് തിരിച്ചുകിട്ടിയത് അതിന്റെ ശിക്ഷ ആയിരിക്കാം..’ – മനസ്സ് തുറന്ന് ആര്യ

കഴിഞ്ഞ രണ്ട് ദിവസമായി നടി ആര്യ ബാബു ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തനിക്ക് നേരിടേണ്ടി വന്ന ഒരു പ്രണയത്തകർച്ചയെ കുറിച്ചായിരുന്നു ആര്യ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പങ്കുവച്ചിട്ടുണ്ടായിരുന്നത്. ആര്യ നേരത്തെ …

‘ശോഭനയോട് ബഹുമാനവും ഇഷ്ടവുമുണ്ട്, അവരുടെ നിലപാടിനെ ആണ് വിമർശിച്ചത്..’ – മറുപടിയുമായി ശീതൾ ശ്യാം

‘ഒരാളും ഇനി തന്നെ കാണുമ്പോൾ ശോഭനയെ പോലെയുണ്ടെന്ന് പറയരുത്..’, ഇങ്ങനെയൊരു പോസ്റ്റ് കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റായ ശീതൾ ശ്യാം ഇടുമ്പോൾ ഒരിക്കലും ഇത്രത്തോളം ട്രോളുകളും വിമർശനവും ഏറ്റുവാങ്ങുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര …

‘എനിക്ക് എത്ര സ്വർണം തരുമെന്ന് ചോദിക്കുന്ന പെൺകുട്ടികളുമുണ്ട്, അത് പാടില്ല..’ – സ്ത്രീധനത്തെ കുറിച്ച് നടൻ വിജയരാഘവൻ

താനോ തന്റെ കുടുംബവുമോ സ്ത്രീധനം വാങ്ങിയില്ല വിവാഹം കഴിച്ചതെന്നും അത് പോലൊരു തെണ്ടിത്തരം ലോകത്തില്ലെന്നും നടൻ വിജയരാഘവൻ. ഒരു സിനിമയുടെ പ്രൊമോഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സ്ത്രീധനത്തിന് എതിരെ സംസാരിച്ചത്. തനിക്ക് എത്ര തരുമെന്ന് …

‘പെരുനാൾ മറ്റ് മതക്കാർ ആഘോഷിക്കുന്നില്ല! ഓണവും ക്രിസ്തുമസും മുസ്ലീങ്ങൾ ആഘോഷിക്കാറുണ്ടല്ലോ..’ – ഫിറോസ് ഖാൻ

ഓണവും ക്രിസ്തുമസും പോലെ പെരുനാൾ എന്തുകൊണ്ട് എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്നില്ലെന്ന ചോദ്യവുമായി ബിഗ് ബോസ് താരവും നടനും അവതാരകനുമായ ഫിറോസ് ഖാൻ. മുസ്ലിമുകൾ ഓണവും ക്രിസ്തുമസും ആഘോഷിക്കുന്നുണ്ടെന്നും എന്നാൽ മറ്റു മതസ്ഥർ പെരുനാൾ ആഘോഷിക്കുന്നില്ലെന്നും …

‘എന്നെ സംബന്ധിച്ച് ഫഹദ്, ആസിഫ്, റിമ കല്ലിങ്കൽ എന്നിവരാണ് കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്..’ – തുറന്ന് പറഞ്ഞ് പാർവതി

മലയാള സിനിമയിൽ അഭിനയത്തിലൂടെ തന്റേതായ സ്ഥാനം നേടിയെടുത്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരാളാണ് പാർവതി തിരുവോത്ത്. തന്റെ നിലപാടുകൾ തുറന്ന് പറയുന്ന കാര്യത്തിൽ പാർവതി എന്നും മുന്നിൽ നിന്നിട്ടുള്ള ഒരാളാണ്. ഇപ്പോഴിതാ പാർവതി മുമ്പൊരിക്കൽ റെഡ് …