‘എന്റെ സിന്ധുവിന്റെ ലോകം! പെണ്മക്കൾക്ക് ഒപ്പം നിൽക്കുന്ന ഭാര്യ..’ – ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ
സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ഒരു താരകുടുംബമാണ് നടനും ബിജെപി രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന സിനിമയിൽ നായികയായി അഭിനയിച്ച് തിളങ്ങിയ ആളാണെങ്കിൽ അദ്ദേഹത്തിന്റെ ബാക്കി മൂന്ന് പെണ്മക്കൾ സോഷ്യൽ …