Tag: Gown

 • ‘മാലാഖ മുന്നിൽ പ്രത്യക്ഷപ്പെട്ടതോ!! വെള്ള ഗൗണിൽ തിളങ്ങി നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

  ‘മാലാഖ മുന്നിൽ പ്രത്യക്ഷപ്പെട്ടതോ!! വെള്ള ഗൗണിൽ തിളങ്ങി നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

  ജയറാമും മംത മോഹൻദാസും ഒന്നിച്ച കഥ തുടരുന്നു എന്ന സിനിമയിൽ ബാലതാര വേഷം ചെയ്ത അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അനിഖ സുരേന്ദ്രൻ. പന്ത്രണ്ട് വർഷത്തോളം സിനിമയിൽ ബാലതാരമായി അഭിനയിച്ച ഈ വർഷം നായികയായി തുടക്കം കുറിക്കുകയും ചെയ്തു. ഇനി അങ്ങോട്ട് അനിഖയുടെ വർഷങ്ങൾ ആയിരിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിലാണ് അനിഖ ബാലതാരമായി നിരവധി വേഷങ്ങൾ ചെയ്തതെങ്കിലും നായികയായി അരങ്ങേറിയ തെലുങ്കിൽ ആയിരുന്നു. അതും ഒരു മലയാള സിനിമയുടെ റീമേക്ക് ചിത്രത്തിലാണ് അനിഖ നായികയായി…

 • ‘ജോർജുകുട്ടിയുടെ ഇളയ മകളാണോ ഇത്!! ഗൗണിൽ ഗ്ലാമറസായി നടി എസ്തർ അനിൽ..’ – വീഡിയോ വൈറൽ

  ‘ജോർജുകുട്ടിയുടെ ഇളയ മകളാണോ ഇത്!! ഗൗണിൽ ഗ്ലാമറസായി നടി എസ്തർ അനിൽ..’ – വീഡിയോ വൈറൽ

  മലയാളക്കരയെ തിയേറ്ററിൽ ത്രില്ല് അടിപ്പിച്ച് കണ്ട ഒരു സിനിമയായിരുന്നു മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ദൃശ്യം മാത്രമല്ല അതിന്റെ രണ്ടാം ഭാഗവും പ്രേക്ഷകർ ഒടിടിയിലൂടെ രോമാഞ്ചം നൽകി ത്രില്ല് സമ്മാനിച്ചിരുന്നു. മോഹൻലാൽ ജോർജുകുട്ടി എന്ന കഥാപാത്രമായി നിറഞ്ഞാടിയ ആ ചിത്രത്തിൽ മീന ഭാര്യയായും അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ മക്കളായും അഭിനയിച്ചു. സിനിമയുടെ ആദ്യ ഭാഗത്തിൽ ക്ലൈമാക്സിന് തൊട്ട് മുമ്പ് പ്രേക്ഷകരെ പിടിച്ചിരുത്തി രംഗങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ചത് എസ്തർ ആയിരുന്നു.…

 • ‘ഇതിലും സൗന്ദര്യം സ്വപ്നങ്ങളിൽ മാത്രം!! ഗൗണിൽ ഗ്ലാമറസ് ലുക്കിൽ നടി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

  ‘ഇതിലും സൗന്ദര്യം സ്വപ്നങ്ങളിൽ മാത്രം!! ഗൗണിൽ ഗ്ലാമറസ് ലുക്കിൽ നടി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

  നല്ലവൻ എന്ന ജയസൂര്യ നായകനായ സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് എത്തിയ താരമാണ് എസ്തർ അനിൽ. മോഹൻലാലിൻറെ മകളായി ഒരു നാൾ വരും എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് എസ്തർ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. പിന്നീട് മോഹൻലാലിൻറെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ദൃശ്യത്തിലെ എസ്തർ മകളുടെ റോളിൽ അഭിനയിച്ചിരുന്നു. ആ സിനിമയാണ് എസ്തറിന് നേട്ടമുണ്ടാക്കി കൊടുത്തത്. അവസരങ്ങൾ ഒന്നിന് പിറകെ ഒന്നായി എസ്തറിന് ലഭിച്ചുകൊണ്ടേയിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ എസ്തർ തന്നെ ആ വേഷം…

 • ‘ഗൗണിൽ ഹോട്ട് ലുക്കിൽ നടി കീർത്തി സുരേഷ്, എന്തൊരു സൗന്ദര്യമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

  ‘ഗൗണിൽ ഹോട്ട് ലുക്കിൽ നടി കീർത്തി സുരേഷ്, എന്തൊരു സൗന്ദര്യമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

  കുബേരൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറുകയും പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുകയും ചെയ്ത താരമാണ് നടി കീർത്തി സുരേഷ്. കുബേരനിൽ ദിലീപിന്റെ വളർത്തുമകളായി അഭിനയിച്ച കീർത്തി പിന്നീട് അദ്ദേഹത്തിന്റെ നായികയായി മാറി. മലയാളത്തിൽ തിളങ്ങി തുടങ്ങിയപ്പോൾ തന്നെ കീർത്തി, തമിഴിലും തെലുങ്കിലും അരങ്ങേറുകയും പതിയെ അവിടെങ്ങളിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. തമിഴിൽ രജനിമുരുകൻ, റെമോ എന്നീ ശിവകാർത്തികേയൻ സിനിമകളാണ് കീർത്തിയ്ക്ക് അവിടെ…

 • ‘കേക്ക് മുറിച്ച് ജന്മദിന ആഘോഷിച്ച് സാനിയ, ഗ്ലാമറസ് റാണിക്ക് ആശംസ പെരുമഴ..’ – ഫോട്ടോസ് വൈറൽ

  ‘കേക്ക് മുറിച്ച് ജന്മദിന ആഘോഷിച്ച് സാനിയ, ഗ്ലാമറസ് റാണിക്ക് ആശംസ പെരുമഴ..’ – ഫോട്ടോസ് വൈറൽ

  മലയാള സിനിമയിൽ ചുരുങ്ങിയ കാലയിളവിൽ തന്റേതായ സ്ഥാനം നേടിയെടുത്ത യുവനടിയാണ് സാനിയ. ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയിൽ നിന്ന് ഇന്ന് അറിയപ്പെടുന്ന അഭിനയത്രിയായി സാനിയ മാറി കഴിഞ്ഞു. മലയാള സിനിമയിൽ സാനിയയെ പോലെ ഫാഷൻ സെൻസുള്ള ഒരു നായികയുണ്ടോ ഇന്നെന്ന് സംശയമാണ്. സാനിയ ഇടുന്ന പലതരം വേഷങ്ങളും താരത്തിന് ചേരുന്ന രീതിയിലുള്ളതാണ്. ഏത് വേഷത്തിൽ വന്നാലും സാനിയയെ കാണാൻ പൊളിയാണെന്ന് ആരാധകരും പറയുന്നു. ഈ കഴിഞ്ഞ ഏപ്രിൽ ഇരുപതിനായിരുന്നു സാനിയയുടെ ഇരുപത്തിയൊന്നാം ജന്മദിനം. ഈ തവണ ജന്മദിനത്തിൽ…