‘ഞങ്ങളുടെ ഒരുതരം സന്തോഷം, ഒന്നിച്ച് കൂടുക..’ – സീരിയലിലെയും ജീവിതത്തിലെയും ഭാര്യയ്ക്ക് ഒപ്പം സജിൻ
മലയാളം ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിൽ നിന്നിരുന്നു പരമ്പര ആയിരുന്നു ഏഷ്യാനെറ്റിലെ സാന്ത്വനം. ഈ വർഷം ആദ്യം അവസാനിച്ച പരമ്പര നാല് വർഷത്തോളം റേറ്റിംഗിൽ മുന്നിൽ തന്നെ നിന്നൊരു സീരിയലായിരുന്നു. ആ സീരിയലിലൂടെ മലയാളികൾ …