‘ശോഭന സുഹൃത്ത്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ വിളിച്ചു പറഞ്ഞു..’ – പ്രതികരിച്ച് ശശി തരൂർ
സിനിമ നടിയും നർത്തകിയുമായ ശോഭന തിരുവനന്തപുരത്ത് ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ കഴിഞ്ഞ മണിക്കൂറുകളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപി ശോഭനയെ ഭാവിയിൽ രാഷ്ട്രീയക്കാരിയായി കാണാമെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്നാണ് തന്റെ …