‘ഒരു കൈ സഞ്ചിയിൽ കൊള്ളാവുന്ന സാധനങ്ങൾ എടുത്ത് കുടജാദ്രിയിലേക്ക്..’ – മോഹൻലാലിന് ഒപ്പമുള്ള യാത്രാനുഭവം വിവരിച്ച് ആർ രാമാനന്ദ്
മോഹൻലാലിന് ഒപ്പമുള്ള കുടജാദ്രി യാത്രയുടെ അനുഭവം ആരാധകരുമായി പങ്കുവച്ച് തിരക്കഥാകൃത്തായ ആർ രാമാനന്ദ്. “വർഷങ്ങൾക്കു ശേഷം കുടജാദ്രിയിൽ ഒരു രാത്രി.. 38 വർഷങ്ങൾക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ച് ലാലേട്ടൻ കുടജാദ്രി കയറിയിട്ടുണ്ട്. ചിത്രമൂലയിൽ …