‘ലവ് യു ഷാനു! ഫഹദിന് ആശംസകളുമായി നസ്രിയ, സർപ്രൈസ് നൽകി പുഷ്പ 2 ടീം..’ – 41ന്റെ നിറവിൽ താരം

അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററിൽ പരാജയപ്പെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചുവന്ന് മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്ന അഭിനേതാവായി മാറിയ താരമാണ് നടൻ ഫഹദ് ഫാസിൽ. മലയാള സിനിമയിൽ നിരവധി മിന്നുന്ന പ്രകടനങ്ങൾ ഫഹദ് …

‘ഈ വേഷമൊക്കെ ഫഹദിന് അനായാസം, പക്ഷേ കീർത്തി പോരായിരുന്നു..’ – മാമന്നനെ കുറിച്ച് നടി ലക്ഷ്മി രാമകൃഷ്ണൻ

സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന സിനിമയാണ് മാമന്നൻ. തമിഴിൽ ഇറങ്ങിയ സിനിമ, അവിടെ ചർച്ചയാകാൻ കാരണം അതിൽ അഭിനയിച്ച മലയാളി നടനായ ഫഹദ് ഫാസിൽ ആണെന്നുള്ളത് അറിഞ്ഞാൽ സംശയിക്കേണ്ടതില്ല. വില്ലനായി അഭിനയിച്ച ഫഹദിന്റെ …

‘ഇതുവരെ കാണാത്ത വേഷത്തിൽ വടിവേലു, ഞെട്ടിപ്പിക്കുന്ന ലുക്കിൽ ഫഹദ്..’ – മാമന്നന്‍ ട്രെയിലർ പുറത്തിറങ്ങി

കർണൻ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാമന്നന്റെ ട്രെയിലർ പുറത്തിറങ്ങി. വടിവേലു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് …

‘താഹിർ മട്ടാഞ്ചേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ, സമീറിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി..’ – വീഡിയോ കാണാം

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും, സംവിധായകനും ഛായാഗ്രാഹകനും നിർമ്മാതാവായുമായ സമീർ താഹിറിന്റെ പിതാവുമായ താഹിർ മട്ടാഞ്ചേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം. ഹൃദയാഘത്തെ തുടർന്ന് ഈ കഴിഞ്ഞ ദിവസമാണ് താഹിർ മരിച്ചത്. പുതിയ സിനിമയുടെ …

‘ഇന്നസെന്റ് ചേട്ടന്റെ അവസാന ചിത്രം!! പാച്ചുവും അത്ഭുത വിളക്കും ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ അഭിനേതാവാണ് ഫഹദ് ഫാസിൽ. സംവിധായകന്റെ ഫാസിലിന്റെ മകനായ ഫഹദ് ഒരു പരാജയ ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അന്ന് തള്ളി പറഞ്ഞവർ രണ്ടാം വരവിലെ ഫഹദിന്റെ പ്രകടനം കണ്ടിട്ട് …