‘തമിഴിൽ ഈ വർഷം ഞെട്ടിച്ച വില്ലൻ ആരാണ്? പ്രേക്ഷകർക്ക് ഇടയിൽ ചർച്ച സജീവം..’ – പോസ്റ്റ് വായിക്കാം
തമിഴ് സിനിമ മേഖലയ്ക്ക് ഒരു നല്ല വർഷം കൂടി നടന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ ഹൈപ്പുണ്ടായ പല സിനിമകളും തിയേറ്ററുകളിൽ വലിയ വിജയം ആകുന്നതിനൊപ്പം തന്നെ അപ്രതീക്ഷിതമായി ചില ചെറിയ സിനിമകളും ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നു. മലയാളത്തിൽ …