‘നടൻ ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു, നിശ്ചയം കഴിഞ്ഞു..’ – ഫോട്ടോസ് വൈറൽ

സിനിമ നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടിയുമായ ഗോപിക അനിലും തമ്മിൽ വിവാഹിതരാകുന്നു. അടയാളങ്ങൾ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഗോവിന്ദും ശിവം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് രംഗത്ത് വന്ന ഗോപികയും …

‘നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു, വധുവിനെ പരിചയപ്പെടുത്തി താരം..’ – ഫോട്ടോസ് വൈറലാകുന്നു

ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു. ബിഗ് ബോസിൽ വന്നതിന് പിന്നാലെ സിനിമയിലും അഭിനയിച്ച് മലയാളികൾ പ്രിയങ്കരനായി മാറിയ ഷിയാസ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ …

‘നടി മീര നന്ദൻ വിവാഹിതയാകുന്നു! താരനിബിഡമായി വിവാഹ നിശ്ചയം ചടങ്ങ്..’ – ഫോട്ടോസ് വൈറൽ

സിനിമ നടിയും അവതാരകയുമായ മീര നന്ദൻ വിവാഹിതയാകുന്നു. മീര നന്ദൻ തന്നെയാണ് ഈ കാര്യം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും …

‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ചടങ്ങ് ലളിതമാക്കി താരകുടുംബം..’ – ഫോട്ടോസ് വൈറൽ

സിനിമ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ഭാഗ്യയുടെ വിവാഹ നിശ്ചയം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായി നടന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് ആണ് ഭാഗ്യയുടെ …

‘എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു!! നടനും സംവിധായകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു..’ – ഫോട്ടോസ് വൈറൽ

നടനും സംവിധായകനും ടെലിവിഷൻ അവതാരകനും റേഡിയോ ജോക്കിയുമായ ആർ.ജെ മാത്തുക്കുട്ടി എന്നറിയപ്പെടുന്ന അരുൺ മാത്യുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. 2007 മുതൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മാത്തുക്കുട്ടി പിന്നീട് ടെലിവിഷൻ …