‘ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല, തിരികെ വരാൻ അനുവദിക്കില്ല..’ – കുറിപ്പുമായി എലിസബത്ത്
ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞ ശേഷം നടൻ ബാല വീണ്ടും വിവാഹം ചെയ്ത ആളാണ് ഡോക്ടർ കൂടിയായ എലിസബത്ത് ഉദയൻ. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹിതരായ വിവരം പങ്കുവച്ച ബാലയുടെ ജീവിതത്തിൽ നിർണായകമായ ഘട്ടത്തിൽ എലിസബത്ത് …