Tag: Eid
‘കുടുംബത്തിനൊപ്പം ഈദ് ആഘോഷിച്ച് നടൻ റഹ്മാൻ, സ്നേഹത്തിന് നന്ദി പറഞ്ഞ് താരം..’ – ചിത്രങ്ങൾ കാണാം
പദ്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ റഹ്മാൻ. നാല്പത് വർഷത്തോളമായി റഹ്മാൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇടയ്ക്കിടെ ബ്രേക്ക് എടുക്കുന്നുണ്ടെങ്കിലും റഹ്മാൻ സിനിമ വിട്ട് എങ്ങോട്ടും ... Read More