Tag: Dhanush
-
‘അഡ്വാൻസ് വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകുന്നില്ല..’ – 14 മുൻനിര താരങ്ങൾക്ക് എതിരെ തമിഴ് നിർമ്മാതാക്കൾ
അഡ്വാൻസ് തുക വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകുന്നില്ല എന്ന കാര്യം ഉന്നയിച്ച് താരങ്ങൾക്ക് എതിരെ നടപടിക്ക് ഒരുങ്ങി തമിഴ് സിനിമ നിർമ്മാതാക്കൾ. ജൂൺ പതിനെട്ടിന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസഴ്സ് ജനറൽ കമ്മിറ്റി യോഗത്തിൽ പുറത്തുവിട്ട പട്ടികയിൽ ഉള്ളത് പതിനാല് മുൻനിര താരങ്ങളാണ് ഉള്ളത്. ഒരു സിനിമ ഷൂട്ടിംഗ് ആരംഭിച്ച് അത് പൂർത്തിയാകാതെ നിർത്തി പോയ താരത്തെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. മുൻനിര താരങ്ങളായ ചിമ്പു, വിജയ് സേതുപതി, എസ്.ജെ സൂര്യ, അഥർവ, യോഗി ബാബു തുടങ്ങിയവർ…
-
‘വിവാഹമോചന ശേഷം ഐശ്വര്യയെ ധനുഷ് വിളിച്ചത് കണ്ടോ, പിന്നാലെ മറുപടിയും..’ – ഞെട്ടലോടെ ആരാധകർ
2022-ൽ തെന്നിന്ത്യൻ സിനിമ ലോകം ഏറെ ചർച്ച ചെയ്തതും ഞെട്ടലോടെയും കേട്ട ഒരു വിവാഹമോചന വാർത്തയായിരുന്നു നടൻ ധനുഷിന്റേയും ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയുടെയും. സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രസ്താവന ഇറക്കികൊണ്ടായിരുന്നു ഇരുവരും ഈ കാര്യം പുറത്തുവിട്ടത്. ആരാധകരെയും സിനിമ പ്രേക്ഷകരെയും ശരിക്കും ഞെട്ടിച്ച ഒന്നായിരുന്നു അത്. വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇവർക്ക് യാത്ര, ലിംഗ എന്ന പേരിൽ രണ്ട് ആൺമക്കളുമുണ്ട്. 2002-ൽ സിനിമയിൽ വന്ന ധനുഷ് വളരെ പെട്ടന്ന് രജനികാന്തിന്റെ…