Tag: Devika Nambiar
‘സിനിമ-സീരിയൽ താരം ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹിതരായി..’ – വീഡിയോ കാണാം
പ്രശസ്ത സിനിമ സീരിയൽ നടി ദേവിക നമ്പ്യാരും സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായകൻ വിജയ് മാധവും തമ്മിൽ വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ... Read More