Tag: Corona
അഞ്ച് ദിവസമായി, ഞാൻ മകനെ കാണുന്നത് ഗ്ലാസിന് ഇപ്പുറം നിന്നാണ് – മകനെ കുറിച്ച് നടി സുഹാസിനി
ലോകം എമ്പാടും കൊറോണ വൈറസിന്റെ ഭീതിയിലാണ്. നമ്മുടെ രാജ്യത്തും കൊറോണ വൈറസ് ബന്ധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പല മേഖലകളും നിശ്ചലം ആണ്. അതിൽ ഒന്നാണ് സിനിമ മേഖല, ഷൂട്ടിംഗ് നിർത്തിവച്ചു, സിനിമാശാലകൾ ... Read More