‘എന്റെ ഇഡലി ഞാൻ തരൂല! രാവിലെ സുഹൃത്തിന് ഒപ്പം ഭക്ഷണം കഴിച്ച് പാർവതി തിരുവോത്ത്..’ – ഫോട്ടോസ് വൈറൽ
മലയാള സിനിമയിൽ ഇന്ന് തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി പാർവതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ച് തുടങ്ങിയ പാർവതി ഇന്ന് ഒരു ലേഡി സൂപ്പർസ്റ്റാർ ലെവലിലേക്ക് …