‘നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു..’ – പൃഥ്വിരാജിനെ പ്രശംസിച്ച് നവ്യ നായർ

ആടുജീവിതം എന്ന സിനിമ നൂറ് കോടി ക്ലബിലേക്ക് കയറാൻ പോവുകയാണ്. പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരുടെ ഏറെ വർഷത്തെ കഷ്ടപ്പാടിന് ഒടുവിൽ ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിട്ട് നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിട്ടുള്ളത്. …

‘എന്റെ കൈയിൽ നിന്ന് സമ്മാനം വാങ്ങുന്ന ‘ഇതിയാൻ’ ഇപ്പോൾ സംസാര വിഷയമാണ്..’ – ചിത്രം പങ്കിട്ട് ബാലചന്ദ്ര മേനോൻ

സംവിധായകനായും നടനായും തിരക്കഥാകൃത്തായും നിർമാതാവായും ഗായകനായുമെല്ലാം മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ബാലചന്ദ്ര മേനോൻ. 45 വർഷമായി സിനിമ ജീവിതത്തിൽ സജീവമായി നിൽക്കുന്ന ഒരാളാണ് അദ്ദേഹം. 2010-ന് ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ ബാലചന്ദ്ര …

‘സുപ്രിയ പടം കണ്ടിറങ്ങി ഒന്നും മിണ്ടാതെ പോയി, അവരുടെ അവസ്ഥ ഊഹിക്കാവുന്നതെ ഉള്ളൂ..’ – നടി സീമ ജി നായർ

ആടുജീവിതം സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖരും സിനിമ താരങ്ങളുമാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് ആടുജീവിതമെന്ന് ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ അഭിപ്രായം വന്നിരുന്നു. ബ്ലെസിയുടെ പതിനാറ് …

‘മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവെക്കും..’ – തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ പ്രശംസകൾ ഏറിക്കൊണ്ടിരിക്കുകയാണ്. സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്നതിന് ഒപ്പം കളക്ഷനിലും നേട്ടമുണ്ടാക്കി. 16 കോടിയിൽ അധികമാണ് ആഗോളതലത്തിൽ ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത്. …

‘അവിശ്വസനീയം! ഇന്ത്യൻ സിനിമയ്ക്ക് എന്ത് പുതുമയാണ് ഉള്ളതെന്ന് കാണിച്ചതിന് നന്ദി..’ – ആടുജീവിതം കണ്ട ശേഷം നടൻ മാധവൻ

പൃഥ്വിരാജ് എന്ന നടൻ അസാമാന്യമായ അഭിനയ മികവും ബ്ലെസ്സി എന്ന സംവിധായകന്റെ കിടിലം മേക്കിങ്ങും ചേർന്ന് ആടുജീവിതം പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ട എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത് ഇത് മലയാള സിനിമയുടെ …