‘ഭീംല നായക് പ്രീ റിലീസ് ചടങ്ങിൽ തിളങ്ങി സംയുക്ത, മേക്കപ്പ് കൂടിയില്ലേയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിനിമ ഇന്നാണ് റിലീസ് ആയിരിക്കുന്നത്. കേരളത്തിൽ ഉൾപ്പടെ റിലീസ് …