Tag: Bhavana
-
‘വീണിടത്ത് നിന്നും ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ..’ – സന്തോഷ നിമിഷങ്ങളുമായി നടി മഞ്ജു വാര്യർ
ഓഗസ്റ്റ് ആറായ ഇന്ന് ഇന്ത്യയിലുള്ള സൗഹൃദദിനം ആഘോഷിക്കുന്ന ദിവസമാണ്. ഇന്ത്യ, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഓഗസ്റ്റ് ആറിനും മറ്റു ഒട്ടുമിക്ക രാജ്യങ്ങളിലും ജൂലൈ 30-നുമാണ് 2023-ലെ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. സൗഹൃദത്തിന്റെ വില മനസ്സിലാക്കി എല്ലാവരും സ്നേഹത്തോടെ ജീവിക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്ന ഒരു ദിനമായിട്ടാണ് ലോക സൗഹൃദ ദിനം എല്ലാവരും നോക്കി കാണുന്നത്. സൗഹൃദ ദിനത്തിൽ മലയാള സിനിമയിലെ താരങ്ങൾ ആരാധകർക്കും തങ്ങളുടെ സുഹൃത്തുക്കളും ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം…