‘അന്ന് തൃശൂർ എടുക്കില്ലെന്ന് പരിഹസിച്ച് നടി! ഇന്ന് സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് നടിമാർ..’ – ഏറ്റെടുത്ത് മലയാളികൾ
അങ്ങനെ ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നടൻ സുരേഷ് ഗോപി തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരിക്കുകയാണ്. അതും ശക്തമായ ത്രികോണ മത്സരം നടന്നിട്ടും 74000-ൽ അധികം വോട്ടുകൾക്കാണ് സുരേഷ് ഗോപി ജയിച്ചിരിക്കുന്നത്. വി.എസ് …