February 29, 2024

‘സീരിയൽ നടി ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി, ആൺകുഞ്ഞിന് ജന്മം നൽകി താരം..’ – ആശംസകൾ നേർന്ന് ആരാധകർ

ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ സന്തോഷം ലക്ഷ്മിയുടെ ഭർത്താവ് അസർ താരത്തിന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി ഒരു ആൺകുഞ്ഞിന്റെ അമ്മയായിരിക്കുകയാണ്. ആദ്യത്തേത് …

‘അഭിമാനത്തോടെ പറയുന്നു, ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയാണ്..’ – പൊന്നോമനയുടെ ചിത്രം പങ്കുവച്ച് പേളി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അവതാരകയായ പേളി മാണിയ്ക്കും സീരിയൽ നടനായ ശ്രീനിഷ് അരവിന്ദിനും ഈ കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് ജനിച്ചത്. രണ്ടാമത്തെ കുട്ടിയെ വരവേറ്റതിന്റെ സന്തോഷം ശ്രീനിഷാണ് ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ …

‘അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളി മാണി..’ – സന്തോഷം പങ്കുവച്ച് ശ്രീനിഷ്

നടിയും അവതാരകയുമായ പേളി മാണിക്കും ഭർത്താവും സീരിയൽ നടനുമായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. പേളി വീണ്ടും അമ്മയായ സന്തോഷം ശ്രീനിഷ് അരവിന്ദാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പെൺകുഞ്ഞ് ആണെന്നും അമ്മയും …

‘ഇതാണ് ഞങ്ങളുടെ അയാൻ! കുഞ്ഞിന്റെ മുഖവും പേരും വെളിപ്പെടുത്തി നടി അർച്ചന സുശീലൻ..’ – ക്യൂട്ട് എന്ന് ആരാധകർ

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അർച്ചന സുശീലൻ. ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന വില്ലത്തി വേഷത്തിലൂടെയാണ് അർച്ചന മലയാളികളുടെ ശ്രദ്ധനേടുന്നത്. അതിന് ശേഷം നിരവധി …

‘നടി അർച്ചന സുശീലൻ അമ്മയായി!! സന്തോഷം പങ്കുവെച്ച് താരം..’ – ആശംസകൾ നേർന്ന് മുൻ നാത്തൂൻ

ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി അർച്ചന സുശീലൻ അമ്മയായി. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കുവച്ചു. ഡിസംബർ ഇരുപത്തിയെട്ടിനാണ് തനിക്ക് കുഞ്ഞ് ജനിച്ചതെന്ന് പോസ്റ്റിൽ അർച്ചന …