‘ബാന്ദ്രയ്ക്ക് എതിരെ നെഗറ്റീവ് റിവ്യൂ! അശ്വന്ത് അടക്കം ഏഴ് യൂട്യൂബർമാർക്ക് എതിരെ ഹർജി..’ – സംഭവം ഇങ്ങനെ

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന ഭാട്ടിയ ആദ്യമായി നായികയായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെ …

‘എംഎ നിഷാദ് ചാനൽ ചർച്ചയിൽ ഞാൻ സംസാരിച്ചപ്പോൾ ചിരിച്ചത് എന്നെ വിഷമിപ്പിച്ചു..’ – മാപ്പ് പറയണമെന്ന് ബാല

ചാനൽ ചർച്ചയിൽ താൻ സംസാരിക്കുമ്പോൾ സംവിധായകൻ എംഎ നിഷാദും റിവ്യൂർ അശ്വന്ത് കൊക്കും ചിരിച്ചത് മോശമായി തോന്നിയെന്നും അവർ ഫോൺ വിളിച്ച് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല. റിവ്യൂവേഴ്സിനെ …

‘തിയറ്റർ പരിസരത്ത് റിവ്യൂ വേണ്ട! അവരെ ഇനി തിയേറ്ററിൽ അടുപ്പിക്കില്ല..’ – കടുത്ത നടപടിയുമായി നിർമാതാക്കൾ

സിനിമ റിവ്യൂ ബോം ബിങ് പശ്ചാത്തലത്തിൽ സിനിമ പ്രൊമോഷൻ ഉൾപ്പടെ പ്രോട്ടോകോൾ കൊണ്ടുവരുമെന്നും തിയേറ്റർ പരിസരത്ത് റിവ്യൂ അനുവദിക്കില്ലെന്നും നിർമാതാക്കളുടെ സംഘടന. സിനിമ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിക്ക് നന്ദി …