‘മഹേഷും മാരുതിയും പക്കാ ഫീൽ ഗുഡ് മൂവി!! ഈ വർഷത്തെ ആദ്യ ഹിറ്റ് അടിച്ച് ആസിഫ് അലി..’ – റിവ്യൂ വായിക്കാം
13 വർഷങ്ങൾക്ക് ശേഷം ആസിഫ് അലിയും മംത മോഹൻദാസും വീണ്ടും ഒന്നിച്ച മഹേഷും മാരുതിയും തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തിന് ശേഷം സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും ഒരു പക്കാ ഫാമിലി …