Tag: Arjun Ashokan
‘ഭാര്യയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി നടൻ അർജുൻ അശോകൻ, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ കാണാം
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരമാണ് നടൻ അർജുൻ അശോകൻ. ഹാസ്യനടനായ ഹരിശ്രീ അശോകന്റെ മകനായ അർജുൻ ... Read More