‘മുല്ലപ്പെരിയാർ ഡാമിലെ ആശങ്ക പങ്കുവച്ച് റോബിൻ രാധാകൃഷ്ണൻ..’ – വേദിയിൽ മറുപടി പറഞ്ഞ് ഇപി ജയരാജൻ
ലോകത്തിലെ ഏറ്റവും അപകടകരമായ ഡാമുകളുടെ ലിസ്റ്റിൽ മുല്ലപെരിയാർ ഡാമിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിനെ കുറിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസിലൂടെ …