Tag: Anumol

  • ‘ഇവിടുത്തെ കാറ്റാണ് കാറ്റ്!! വർക്കല ബീച്ചിൽ സൺസെറ്റ് ആസ്വദിച്ച് നടി അനുമോൾ..’ – വീഡിയോ വൈറൽ

    ‘ഇവിടുത്തെ കാറ്റാണ് കാറ്റ്!! വർക്കല ബീച്ചിൽ സൺസെറ്റ് ആസ്വദിച്ച് നടി അനുമോൾ..’ – വീഡിയോ വൈറൽ

    മലയാളികൾ ഏറെ സ്നേഹിക്കുകയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയുമായ താരമാണ് നടി അനു മോൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ അനുമോൾ മലയാളി ആണെങ്കിൽ കൂടിയും 2010-ൽ റിലീസായ കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2010-ൽ തന്നെ രാമർ എന്ന തമിഴ് ചിത്രവും അനുമോൾ അഭിനയിച്ചത് റിലീസായി. 2012-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കലാകാരനായ പി.ബാലചന്ദ്രൻ സംവിധാനം ചെയ്ത ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെ അനുമോൾ മലയാള സിനിമയിലേക്ക്…

  • ‘ആ നാട്ടിൻപുറത്തുകാരി പെൺകുട്ടി ആണോ ഇത്!! വർക്കലയിൽ ഹോട്ടായി അനുമോൾ..’ – വീഡിയോ വൈറൽ

    ‘ആ നാട്ടിൻപുറത്തുകാരി പെൺകുട്ടി ആണോ ഇത്!! വർക്കലയിൽ ഹോട്ടായി അനുമോൾ..’ – വീഡിയോ വൈറൽ

    കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുമോൾ. ആദ്യ രണ്ട് തമിഴ് സിനിമകൾക്ക് ശേഷം അനുമോൾ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. നാട്ടിൻപുറം വേഷങ്ങളിലാണ് അനുമോൾ സിനിമയിൽ കൂടുതൽ തിളങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുമുണ്ട്. നാടൻ വേഷങ്ങളിൽ തന്നെയാണ് അനുമോളെ കാണാനും പ്രേക്ഷകർ ആഗ്രഹിക്കുന്നത്. കഥകളിയും ഭരതനാട്യം പഠിച്ചിട്ടുള്ള അനുമോൾ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്.…

  • ‘നാടൻ ലുക്കിനോട് വിട പറഞ്ഞോ!! കട്ട സ്റ്റൈലിഷ് മേക്കോവറിൽ നടി അനുമോൾ..’ – ഫോട്ടോസ് വൈറൽ

    ‘നാടൻ ലുക്കിനോട് വിട പറഞ്ഞോ!! കട്ട സ്റ്റൈലിഷ് മേക്കോവറിൽ നടി അനുമോൾ..’ – ഫോട്ടോസ് വൈറൽ

    തമിഴ്, മലയാളം സിനിമകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അനുമോൾ. പട്ടാമ്പി സ്വദേശിനിയായ അനുമോൾ, തമിഴ് ചിത്രമായ കന്നുക്കുള്ളെയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇവൻ മേഘരൂപൻ ആണ് മലയാളത്തിലെ ആദ്യ സിനിമ. അതിൽ ആറ് നായികമാരിൽ ഒരാളായിട്ടാണ് അനുമോൾ അഭിനയിച്ചത്. ശേഷം ഡേവിഡ് ആൻഡ് ഗോലിയാതിൽ അനുമോൾ അഭിനയിച്ചു. മലയാളത്തിൽ പിന്നീട് ഒന്നിന് പിറകെ ഒന്നായി സിനിമകൾ വന്നുകൊണ്ടേയിരുന്നു. തമിഴിലൂടെ തുടങ്ങിയ അനുമോൾ അങ്ങനെ മലയാളത്തിൽ സ്ഥാനമുറപ്പിച്ചു. ഇടയ്ക്ക് തമിഴ് സിനിമകളും അനുമോൾ ചെയ്യുന്നുണ്ടായിരുന്നു. അകം…

  • ‘വാഗ്മണിൽ അവധി ആഘോഷിച്ച് നടി അനുമോൾ, ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് താരം..’ – ഫോട്ടോസ് വൈറൽ

    ‘വാഗ്മണിൽ അവധി ആഘോഷിച്ച് നടി അനുമോൾ, ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് താരം..’ – ഫോട്ടോസ് വൈറൽ

    2010-ൽ റിലീസായ കണ്ണുകുല്ല എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തു ചുവടു വെച്ച മലയാളി താരം ആണ് അനുമോൾ. അതെ വർഷം തന്നെ താരം രാമർ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ശേഷം 2012 ൽ സംവിധായകനും അഭിനയതവും ആയ പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിൽ ചുവടു വെക്കുന്നത്. ആ ചിത്രത്തിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 2013 ൽ അനൂപ് മേനോൻ ജയസൂര്യ കോമ്പയിൽ…

  • ‘അമ്പോ!! ആരും നോക്കി നിന്നുപോകുന്ന ഡാൻസ്, അമ്പരിപ്പിച്ച് സ്റ്റാർ മാജിക് താരം അനുമോൾ..’ – വീഡിയോ കാണാം

    ‘അമ്പോ!! ആരും നോക്കി നിന്നുപോകുന്ന ഡാൻസ്, അമ്പരിപ്പിച്ച് സ്റ്റാർ മാജിക് താരം അനുമോൾ..’ – വീഡിയോ കാണാം

    ടെലിവിഷൻ രംഗത്ത് വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി അനുകുട്ടി എന്നറിയപ്പെടുന്ന അനുമോൾ ആർ.എസ് കാർത്തു. മലയാളം സീരിയലായ അനിയത്തിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുമോൾ പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളാണ് അനുമോൾ ഇതിനോടകം സീരിയൽ മേഖലയിൽ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളത്. ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ് അനുമോൾക്ക് ഒരുപാട് ആരാധകരെ നേടി കൊടുക്കാൻ കാരണമായത്. അനുമോളുടെ കുട്ടിത്തവും കുസൃതിയും പൊട്ടത്തരങ്ങളുമെല്ലാമാണ് താരത്തിന് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണമായത്.…