‘അനുകുട്ടിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല! ഗ്ലാമറസ് ലുക്കിൽ സ്റ്റാർ മാജിക് താരം അനുമോൾ..’ – ചിത്രങ്ങൾ വൈറൽ
ടെലിവിഷൻ സീരിയലുകളിലും സ്റ്റാർ മാജിക്കിലും നിറസാന്നിധ്യമായി മാറി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി അനുമോൾ ആർഎസ്. സ്റ്റാർ മാജിക്കിന്റെ സ്വന്തം അനുകുട്ടി എന്ന് അറിയപ്പെടുന്ന അനുമോൾ സീരിയലുകളിലൂടെയാണ് തുടക്കം കുറിക്കുന്നത്. എങ്കിലും …