‘ബോക്സറായി കല്യാണി! പൊറിഞ്ചു ഗ്യാങ് വീണ്ടും, ജോഷിയുടെ ആന്റണി ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

പാപ്പൻ എന്ന സിനിമയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോർജിന് ഒപ്പം ജോഷി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പൊറിഞ്ചുവിലെ ഒട്ടുമിക്ക താരങ്ങളും ഇതിലും അഭിനയിച്ചിട്ടുണ്ട്. …

‘ആന്റണിക്ക് വേണ്ടി ജോജുവിന്റെ വമ്പൻ മേക്കോവർ, ശരീരഭാരം കുറച്ച് താരം..’ – ഇത് എങ്ങനെയെന്ന് മലയാളികൾ

വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ചെറിയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ന് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് ജോജു ജോർജ്. 2018-ൽ പുറത്തിറങ്ങിയ ജോസഫിന് ശേഷം ജോജുവിനെ തേടി നായക വേഷങ്ങൾ സ്ഥിരമായി വരാറുണ്ട്. …

‘ജോഷി ചിത്രത്തിന്റെ ഗെറ്റപ്പിൽ കല്യാണി പ്രിയദർശൻ!! കട്ട സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും തെന്നിന്ത്യൻ നായികയുമായ താരമാണ് കല്യാണി പ്രിയദർശൻ. അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തിയ കല്യാണി അഭിനയത്രി ആയിട്ടല്ലായിരുന്നു തുടക്കം. സബ് സിറിലിന്റെ കീഴിൽ …