‘ഇന്തോനേഷ്യയിലേക്ക് ഒരു സോളോ ട്രിപ്പ്!! അവധി ആഘോഷിച്ച് നടി ആൻഡ്രിയ ജെറീമിയ..’ – ഫോട്ടോസ് കാണാം
ഗായികയായും അഭിനയത്രിയായും ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒരു താരമാണ് നടി ആൻഡ്രിയ ജെറീമിയ. പച്ചക്കിളി മുത്തുച്ചരം എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആൻഡ്രിയ അതിന് മുമ്പ് അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് …